കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
- വാർഷിക സാമ്പത്തിക അവലോകനം തയ്യാറാക്കൽ
- ബാഹ്യമായ ധനസഹായം ലഭിക്കുന്ന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ, നബാർഡ്, സി. എസ്. ആർ ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശുപാർശകളും ഏകോപിപ്പിക്കൽ.
- പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം .
- പ്രത്യേക മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് സോഫ്റ്റ്‌വെയർ ആയ “പ്ലാൻസ്പേസ്'" വഴി പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുക.
Aമൂന്നും നാലും
Bഒന്നും മൂന്നും
Cഇവയെല്ലാം
Dരണ്ട് മാത്രം